കോവിഡ് 19: ഉംറ, ടുറിസം വിസകള്‍ മാത്രമാണ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നത്: സൗദി വിദേശ മന്ത്രാലയം

കോവിഡ് 19 വൈറസ് സൗദിയില്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ പ്രതിരോധ നടപടിയുടെ ഭാഗമായി ഉംറ,ടുറിസം വിസകള്‍ മാത്രമാണ് തത്കാലികമായി നിറുത്തി വെച്ചിരിക്കുന്നതെന്ന് സൗദി വിദേശ മന്ത്രാലയം വ്യക്തമാക്കി.

ഈ രണ്ട് വിസകളൊഴികെ തൊഴില്‍ വിസയുള്‍പ്പടെ എല്ലാ വിസകളും ഇഷ്യു ചെയ്യുന്നത് തുടരുന്നതായി വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അംബാസഡര്‍ തമീം അല്‍ദോസരി വ്യക്തമാക്കി.

ജി 20 ഉച്ചകോടി കോടതിയില്‍ പങ്കെടുക്കുന്നതിനു അതാത് പ്രതിനിധികളുടെ രാജ്യക്കാരുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ കൈക്കൊണ്ടാതായും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News