സുഹൃത് സംഗമത്തിന് വേദിയായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് കേന്ദ്രം

വിവാഹ സുഹൃത്‌സത്ക്കാരത്തിന് വേദിയായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് കേന്ദ്രം. ഡോക്ടര്‍മാരായ എസ് സുധ, എസ് എന്‍ രവികുമാര്‍ ദമ്പതികളുടെ മകള്‍ ഡോക്ടര്‍ സൂര്യയുടെ വിവാഹത്തോടനുബന്ധിച്ചാണ് പാലിയേറ്റീവ് കേന്ദ്രം, സുഹൃത് സംഗമത്തിന് വേദിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News