കൈരളി ടിവി  യുഎസ്എയുടെ 2019 -20 മികച്ച കവിത പുരസ്‌കാരത്തിനുള്ള രചനകള്‍ ക്ഷണിക്കുന്നു

ന്യൂയോര്‍ക്: അമേരിക്കന്‍ മലയാളിക്കിടയില്‍ കവിതകള്‍ എഴുതുന്ന പ്രിയ സാഹിത്യ പ്രേമികളെ നിങ്ങളുടെ 2019 -20 ലെ എഴുതിയ മികച്ച കവിതകള്‍ ഞങ്ങള്‍ ക്ഷണിക്കുന്നു .

കേരളത്തില്‍ ആദ്യമായി കവിതകളുടെ റിയാലിറ്റി ഷോ (മാമ്പഴം ) സംഘടിപ്പിച്ചു സാഹിത്യ പ്രേമികള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കിയ പ്രേഷകരുടെ പ്രിയ ചാനല് ആയ കൈരളി അമേരിക്കന്‍ മലയായികളിക്കിടയിലെ മികച്ച കവിതയും കവിയെയും തെരഞ്ഞെടുക്കുന്നു.

പ്രേത്യക പുരസ്‌കാരവും ക്യാഷ് അവാര്‍ഡും നല്‍കുന്ന ചടങ്ങു ഏപ്രില്‍ നാലിന് ചിക്കാഗോയില്‍ വച്ച് നടക്കും . എല്ലാ കാലത്തും കൈരളി ആത്മാവ് നഷ്ടപ്പെടാത്ത ദൃശ്യ ചാരുതയോടെ വിരുന്നൊരുക്കുന്നവരാണ്.

പ്രിയ കവികളുടെ കവിതകള്‍ മാര്‍ച്ച് 15 ന് മുന്‍പ് ഇമെയില്‍ വിലാസത്തില്‍ അയച്ചു തരിക kairalitvny@gmail.com കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് കാടാപുറം: 9149549586 ശിവന്‍ മുഹമ്മ, ജോസഫ് പ്ലാക്കാട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News