നിര്‍ഭയ കേസ്: നാല് പ്രതികളുടേയും വധശിക്ഷ നാളെ നടപ്പാക്കും

നിര്‍ഭയ കേസിലെ നാല് പ്രതികളുടേയും വധശിക്ഷ നാളെ തന്നെ നടപ്പാക്കും. പ്രതികളില്‍ ഒരാളായ പവന്‍കുമാര്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. ദയാഹര്‍ജി വീണ്ടും പരിഗണിക്കണമെന്ന ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.

മരണ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ പ്രതികളുടെ വധശിക്ഷ നാളെ 6 മണിക്ക് തന്നെ നടക്കുമെന്നാണ് സൂചന. ഇതിനായുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ സജ്ജമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News