‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍’; വിശപ്പകറ്റിയ ആയിരം ദിനങ്ങളില്‍ ഡിവൈഎഫ്‌ഐ

അലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്തതിന്റെ ആയിരം ദിനാചരണത്തിൽ.
അതിനായി പ്രവർത്തിച്ചവരെ ആദരിക്കാൻ ചേർന്ന സമ്മേളനം മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ എന്ന പേരിലാണ്‌ ഡിവൈഎഫ്ഐ ഹൃദയപൂർവ്വം നെഞ്ചോട് ചേർത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News