സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം കെവി ജോസ് അന്തരിച്ചു; സംസ്കാരം ഇന്ന്

സിപിഐഎം തൃശൂർ ജില്ലാക മ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവും നിർമ്മാണ തൊഴിലാളി ക്ഷേമനിധി
ബോർഡ് ചെയർമാനുമായ കെ.വി.ജോസ് (75) അന്തരിച്ചു.

ചൊവ്വ രാവിലെ 10 മണി മുതൽ സിപിഐ(എം) മണ്ണുത്തി ഏരിയാകമ്മിറ്റി ഓഫീസിലും 2 മണി മുതൽ ജില്ലാകമ്മിറ്റി ഓഫീസിലും പൊതു ദർശനത്തിന് വയ്ക്കും. 4മണിക്ക് ലാലൂർ ശ്മശാനത്തിൽ സംസ്കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News