അരൂജാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാം

സിബിഎസ്‌സി അംഗീകാരമില്ലാത്തതിനാല്‍ സിബിഎസ് സി പത്താംതരം പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന അരൂജാസ് സ്‌കൂളിലെ ഇരുപത്തിയൊമ്പത് കുട്ടികള്‍ക്ക് ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കി.

തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതാനാണ് അനുമതി. കോടതി ഉത്തരവ് എത്രയും പെട്ടന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കണമെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍ സ്‌കൂളിന് അംഗീകാരമില്ലെന്ന് കണ്ടെത്തിയാല്‍ ഇത് റിസള്‍ട്ടിനെ ബാധിക്കുമെന്നും കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News