ചേവായൂരില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി മാതാവിനെ പീഡിപ്പിച്ചു

കോഴിക്കോട്: ചേവായൂര്‍ ഉപജില്ലാ കലോല്‍സവത്തിനിടെ അധ്യാപകര്‍ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി മാതാവിനെ പീഡിപ്പിച്ചതായി പരാതി. ഷൈജല്‍, ഷാജഹാന്‍ എന്നീ അധ്യാപകര്‍ക്കെതിരെയാണ് പരാതി.

സംഭവം പുറത്തായതോടെ അധ്യാപകര്‍ ഒളിവിലാണ്. പോലീസ് 40 ദിവസമായിട്ടും അന്വേഷണം നടത്തുന്നില്ലെന്ന് പരാതിയുണ്ട്. ഒക്ടോബര്‍ 30നാണ് സംഭവം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News