കമ്യൂണിസ്റ്റുകാരെ കളളക്കേസില്‍ കുടുക്കുന്നതിന് മുമ്പ് കെജ്രിവാള്‍ 572ാം പേജ് വായിക്കണം

ദില്ലി നഗരത്തിന്റെ മുറിവുണക്കണമെങ്കില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആദ്യം ചെയ്യേണ്ടത് അല്പം പുസ്തകപാരായണമാണ്.രാമചന്ദ്ര ഗുഹ എന്ന ചരിത്രകാരന്‍ എഴുതിയ ഒരു പുസ്തകമുണ്ട്.’കിറശമ മളലേൃ ഏമിറവശ’ അഥവാ ‘ഗാന്ധിക്ക് ശേഷമുളള ഇന്ത്യ’.തിരക്കാണെങ്കില്‍ മുഴുവന്‍ വായിക്കേണ്ട. പുസ്തകത്തിലെ 572ാം പേജ് മാത്രം വായിച്ചാല്‍ മതി. ആ പേജില്‍ രാമചന്ദ്ര ഗുഹ ഇങ്ങനെ പറയുന്നു.

‘ 1984ലെ കലാപസമയത്ത് സിഖുകാര്‍ ഏറ്റവും സുരക്ഷിതമായ നഗരം കൊല്‍ക്കത്തയായിരുന്നു.കൊല്‍ക്കത്തയില്‍ അരലക്ഷത്തോളം
സിഖുകാര്‍ ജീവിച്ചിരുന്നു.

അവരില്‍ പലരും ടാക്‌സി ഡ്രൈവര്‍മാരായിരുന്നു. തലപ്പാവുകൊണ്ടും താടികൊണ്ടും സിഖുകാരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമായിരുന്നു.എന്നാല്‍ അവരില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News