ഇവര്‍ വനിതാ ദിനത്തില്‍ മോദി സ്തുതിക്കുന്ന മാതൃകാ വനിതകള്‍

ഏതാനും ദിവസം മുമ്പുവരെ തലസ്ഥാന നഗരിയായ ദില്ലി കത്തിക്കരയുകയായിരുന്നു. ദില്ലി ചോരയില്‍ മുങ്ങിയ ദിനങ്ങളിലൊന്നും നമ്മുടെ പ്രധാന മന്ത്രി വാ തുറന്നില്ല. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജും ട്വിറ്റര്‍ അക്കൗണ്ടും എല്ലാം നിശ്ചലമായിരുന്നു.

ആമസോണ്‍ വനങ്ങള്‍ക്ക് തീപിടിച്ചപ്പോള്‍ വരെ അനുശോചനക്കുറിപ്പെഴുതിയിരുന്ന മോദി, കലാപം തനിയെകെട്ടടങ്ങിയപ്പോള്‍ പേരിന് ഒരു സമാധാന ആഹ്വാനം നടത്തി.

ദില്ലിയുടെ മുറിവുണക്കിയതില്‍ കാലതാമസം വരുത്തിയ മോദി പക്ഷെ വനിതാദിനാചാരണം നേരത്തെ തുടങ്ങിയിരിക്കുന്നു.ഈ മാസം 8നാണ് ലോകവനിതാ ദിനം.

ഇത്തവണത്തെ വനിതാദിനത്തില്‍ തന്റെ സാമൂഹ്യമാധ്യമങ്ങള്‍ സമൂഹത്തിന് പ്രചോദനമേകുന്ന സ്ത്രീകള്‍ക്കായി സമര്‍പ്പിക്കയാണെന്ന് മോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. She inspires us അഥവാ അവള്‍ നമ്മെ പ്രചോദിപ്പിക്കുന്നു എന്ന ടാഗില്‍
സ്ത്രീകളോട് തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കാന്‍ മോദി ആഹ്വ ാനം ചെയ്തിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel