‘നിങ്ങള്‍ ആ ചോദ്യം ചോദിച്ചതില്‍ സന്തോഷമുണ്ട്, കേരളത്തിന്റെ ആരോഗ്യ രംഗം ലോകത്തിന് മാതൃകയാണ്’: ഡോ ഷഹീദ് ജമീല്‍

കേരളം ആരോഗ്യ രംഗത്ത് നേടിയ മുന്നേറ്റം മറ്റൊരു വേദിയില്‍ കൂടെ അംഗീകരിക്കപ്പെടുന്നു. ഇന്ത്യയില്‍ കൊറോണയുടെ ആശങ്ക നിലനില്‍ക്കുമ്പോഴും ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കേരളം കൊറോണ ബാധിതരെ രോഗ വിമുക്തരാക്കിയത് പ്രശംസനീയമാണെന്ന് ബിബിസി ന്യൂസ് ആങ്കര്‍ ദേവിനാ ഗുപ്ത.

കേരളത്തിന്റെ ആരോഗ്യ രംഗം ലോകത്തിനാകെ മാതൃകയാണെന്ന് ചാനലില്‍ ചര്‍ച്ചയ്ക്കിടെ പ്രമുഖ വൈറോളജിസ്റ്റ് ഡോക്ടര്‍ ഷഹീദ് ജമീല്‍.

പ്രാധമിക ആരോഗ്യ രംഗം മുതല്‍ കേരളം ആരോഗ്യ രംഗത്ത് കാണിക്കുന്ന ജാഗ്രതയും കരുതലുമാണ് നിപ പോലുള്ള വൈറസുകളെ അതിജീവിക്കാന്‍ കേരളത്തെ പ്രാപ്തമാക്കിയതെന്നും ഡോക്ടര്‍ ഷഹീദ് ജമീല്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

ചര്‍ച്ചയുടെ പൂര്‍ണരൂപം കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News