മത്സ്യതൊ‍ഴിലാളികള്‍ക്കും കുടുംബത്തിനുമായുള്ള മൂന്ന് പദ്ധതികള്‍ക്ക് ഇന്ന് തുടക്കം

മത്സ്യതൊ‍ഴിലാളികള്‍ക്കും കുടുംബാഗങ്ങള്‍ക്കുമായുളള മൂന്ന് പദ്ധതികള്‍ക്ക് ഇന്ന് തുടക്കം കുറിക്കും.

പാര്‍പ്പിട പദ്ധതിയായ പുനര്‍ഗേഹം, ഒാഖി ബാധിതര്‍ക്കുളള 120 ബോട്ട് വിതരണം, വിദ്യാര്‍ത്ഥികള്‍ക്കുളള 2000 സൈക്കിള്‍ എന്നിവയാണ് മുഖ്യമന്ത്രി നിര്‍വ്വഹിക്കുക.

വൈകിട്ട് അഞ്ചിന് ശംഖുമുഖത്താണ് പരിപാടി നടക്കുന്നത്. പദ്ധതിയോട് അനുബന്ധിച്ച് മല്‍സ്യതൊ‍ഴിലാളികള്‍ക്ക് വിതരണം ചെയ്യാനുളള ബോട്ടുകള്‍ ഇന്നലെയോടെ ശംഖുമുഖത്തെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here