മിന്നൽ പണിമുടക്കിനിടയിൽ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവം; കളക്ടർ ഇന്ന് റിപ്പോർട്ട് സമര്‍പ്പിക്കും

കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടയിൽ തിരുവനന്തപുരത്ത് യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ ഇന്ന് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും.

കു‍ഴഞ്ഞു വീണു മരിച്ച കടകംപള്ളി സ്വദേശി സുരേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here