നാടകവണ്ടിക്ക് 24000 രൂപ പിഴയിട്ട സംഭവം; പുനരന്വേഷണം നടത്താന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

തൃശ്ശൂര്‍: ചേറ്റുവയില്‍ നാടക വണ്ടിയുടെ മുകളില്‍ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴയിട്ട തൃപ്രയാര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ നടപടിയില്‍ പുനരന്വേഷണത്തിന് ഉത്തരവ്.

തൃശൂര്‍ ആര്‍ടിഒയോട് സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here