ദില്ലി കലാപം; കേസുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണം, കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങൾ കോടതി പരിഗണിക്കും.

സുപ്രീംകോടതി നിർദേശപ്രകാരമാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here