കൊറോണ; 25 പേര്‍ നീരിക്ഷണത്തിൽ; പരിശോധനകൾ ഇന്നും തുടരും

രാജ്യത്തു കൊറോണ ബാധിച്ച 25 പേരുടെ നീരിക്ഷണത്തിൽ തുടരുകയാണ്. ഇവരുടെ പരിശോധനകൾ ഇന്നും തുടരും. സ്ഥിതിഗതികൾ സൂക്ഷമായി നിരീക്ഷിച്ചു വരുകയാണെന്നും, വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു കൊണ്ടാണ് പ്രവർത്തനം മുന്നോട്ട് പോകുന്നത്.
ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ നേരിട്ട് കാര്യങ്ങൾ നീരിക്ഷിക്കുന്നുണ്ട്.

കൊറോണ ബാധയുടെ പശാച്ചതലത്തിൽ ദില്ലിയിലെ എല്ലാ സ്‌കൂളുകൾ മാർച്ച് 31 വരെ അടച്ചിടും.
വിമാനത്താവളങ്ങളിലും, പരിശോധന നടത്തുന്നതു തുടരുക ആണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here