കൊറോണ: ഉത്സവങ്ങള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഉത്സവങ്ങള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍.

വൈറസ് വ്യാപനം തടയാന്‍ എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉത്സവങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News