കൊറോണ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്.

സെന്‍സെക്‌സിലെയും നിഫ്റ്റിയിലെയും പോയന്റ് സൂചികയില്‍ വന്‍നഷ്ടമാണ് രേഖപ്പെടുത്തിയത്.

കൊറോണ ഭീതിയില്‍ നിക്ഷേപത്തിന് ഒരുങ്ങാന്‍ ആളുകള്‍ മടിക്കുന്നത് മൂലം ഓഹരി വിപണിയില്‍ തകര്‍ച്ച സംഭവിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here