സഞ്ചാരികളെ മാടിവിളിക്കുന്നു അതിരപ്പിള്ളി

കേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് അതിരപ്പിള്ളി വാഴ്ച്ചാൽ വെള്ള ചാട്ടവും അതിരപ്പിള്ളിയിലെ കാനന യാത്രയും.

ഇതര സംസ്ഥാങ്ങൾക്ക് പുറമേ വിദേശ രാജ്യങ്ങളിൽ നിന്നടക്കം നിരവധി വിനോദ സഞ്ചാരികളാണ് പ്രകൃതി ഉളിപ്പിച്ച മായിക സൗന്ദര്യം ആസ്വദിക്കായി ദിനം പ്രതി അതിരപ്പള്ളിയിലേക്ക് എത്തുന്നത്.

എന്നാൽ വിനോദസഞ്ചാരികളുടെ ക്രമാതീതമായ ഒഴുക്കിലും പ്രകൃതിക്കും മറ്റ് ജീവജാലങ്ങളും ഒരു തരത്തിലും കോട്ടം തട്ടതിരിക്കാനുള്ള നിതാന്ത ജാഗ്രതയിലാണ് അതിരപ്പള്ളി ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥർ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel