കോട്ടയം പ്രസ് ക്ലബില്‍ ഗ്രീന്‍ പ്രസ് എന്നപേരില്‍ ആരംഭിച്ച ജൈവ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമായി. കൃഷി മന്ത്രി വിഎസ് സുനില്മാറാണ് പദ്ധതിയുടെ ഉത്ഘാടനം നിര്‍വഹിച്ചത്. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ ജീവനി ജൈവപച്ചക്കറി കൃഷിയില്‍ കോട്ടയം പ്രസ് ക്ലബും കൈകോര്‍ത്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here