” എല്ലാം കത്തിയ മണം ഇപ്പോഴും അവിടെയുണ്ട്”

ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫിന്റെ അനുഭവസാക്ഷ്യം.ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സുപ്രീംകോടതി മുന്‍ ജഡ്ജിമാരായ വിക്രംജിത് സെന്‍, എ കെ പട്നായിക്ക് എന്നിവര്‍ക്കൊപ്പം സന്ദര്‍ശിച്ചു. ഹൃദയം തകരുന്ന നിരവധി രംഗങ്ങള്‍ക്ക് സാക്ഷിയായി. വീട് നഷ്ടപ്പെട്ടവര്‍, വിവാഹത്തിന് ഒരുക്കിവച്ച ആഭരണങ്ങളും പണവും നഷ്ടമായവര്‍, ഉപജീവനമാര്‍ഗം ഇല്ലാതായവര്‍, വാഹനങ്ങള്‍ നഷ്ടപ്പെട്ടവര്‍- അങ്ങനെ നിരവധി പേരോട് സംസാരിച്ചു. വിലപ്പെട്ടതെല്ലാം കത്തിക്കരിഞ്ഞ ദയനീയ ദൃശ്യങ്ങളാണ് എങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here