സൗദി രാജകുടുംബത്തിലെ മൂന്നു പേര്‍ തടവില്‍; രണ്ടു പേര്‍ പ്രമുഖര്‍

സൗദി രാജകുടുംബത്തിലെ മൂന്നു പേരെ തടവിലാക്കിയതായി ബിബിസിയില്‍ റിപ്പോര്‍ട്ട്.

സൗദി രാജാവ് സല്‍മാന്റെ സഹോദരനായ അഹമ്മദ് ബിന്‍ അബ്ദുള്‍ അസിസ് അല്‍ സൗദ്, രാജാവിന്റെ സഹോദരീപുത്രനായ മുഹമ്മദ് ബിന്‍ നയെഫ് എന്നിവരെ വീട്ടില്‍ നിന്നും പിടിച്ചു കൊണ്ടു പോയതായാണ് റിപ്പോര്‍ട്ടുകള്‍.

വഞ്ചനാക്കുറ്റം ചുമത്തിയാണ് ഇവരെ തടവിലാക്കിയതെന്ന്
അന്താരാഷ്ട്ര മാധ്യമങ്ങളായ വാള്‍സ്ട്രീറ്റ് ജേര്‍ണലും ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News