ഇരുട്ടിനെ കൂട്ടുകാരിയാക്കി റയിൽവേ ഗുഡ്സ് ഗാര്‍ഡ് രാധികലക്ഷ്മി

ഇരുട്ടിനെ കൂട്ടുകാരിയാക്കി റയിൽവേ ഗുഡ്സ് ഗാര്‍ഡ്.രാവെന്നൊ പകലെന്നൊ വ്യത്യാസമില്ലാതെ 21 ഗുഡ്സ് വാഗണുകൾക്ക് കാവലാളാകുകയാണ് കൊല്ലം സ്വദേശിനി രാധികലക്ഷ്മി.

ഈ കാഴ്ച വൈകീട്ട് 7 മണിക്ക് കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്ന് കാലി വാഗണുകളുമായി എറണാകുളത്തേക്ക് പോകാൻ സിഗ്നൽ കാത്ത് കിടക്കുന്ന ഗുഡ്സ് ഗ്വാർഡ് രാധികലക്ഷമിയുടെ കാത്തിരിപ്പാണ്.വൈകീട്ട് 7 മണിക്ക് പുറപ്പെട്ടാൽ രാത്രി 12 മണിയോടെ മാത്രമെ എത്തിചേരൂ..

അതുവരെ ബ്രേക്ക് വാനിൽ ഇരുട്ടിനെ സുഹൃത്താക്കി രാധിക ഇരിക്കും.എന്നാലും രാധികക്ക് രാത്രിയാത്ര ഒരു പ്രശ്നമേയല്ല ഗാര്‍ഡായതിനു ശേഷം ഇങനെയുള്ള യാത്രയിൽ രാധിക അർദ്ധ സെഞ്വറിയികടന്നു.ഈ ജോലിയിൽ താൻ ഹാപ്പിയാണെന്ന് രാധിക പറഞ്ഞു.

രാധിക പറയുന്നു ഇത് സ്ത്രീകളുടെ കാലം ഏത് ജോലിയും സദൈര്യത്തോടെ ചെയ്യുക. പോയിന്റസ് മാൻ തസ്തികയിൽ നിന്ന് പ്രൊമോഷൻ ടെസ്റ്റെഴുതിയാണ് രാധിക ഗാര്‍ഡ് ആയത്.10 മണിക്കൂർ ജോലി കഴിഞ്ഞാൽ പിന്നെ 16 മണിക്കൂർ വിശ്രമിക്കാം. െബംഗ്ലൂരിവിൽ ക്ഷേത്ര മേൽശാന്തിയാണ് ഹരിദാസൻ പോറ്റി,അഭിഷേക് ദർശനും അഹിരാംദർശനുമാണ് മക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News