വനിതാ ക്രിക്കറ്റ് ലോകകപ്പ്: ഓസീസിനെതിരെ ഇന്ത്യയ്ക്ക് 185 റണ്‍സ് വിജയ ലക്ഷ്യം

സ്വന്തം കാണികള്‍ക്ക് മുന്നില്‍ ക്രീസില്‍ നിറഞ്ഞാടി ഓസീസ് താരങ്ങള്‍.

വനിതാ ലോകകപ്പിന്റെ ഫൈനലില്‍ മെല്‍ബണില്‍ മത്സരത്തിന്റെ ആദ്യാവസാനം കളിക്കളത്തില്‍ ഓസീസ് താരങ്ങള്‍ തകര്‍ത്താടിയപ്പോള്‍ ഇന്ത്യയ്ക്ക് മുന്നില്‍ ലോക കിരീടത്തിനായി ഓസീസ് ഉയര്‍ത്തിയത് 185 റണ്‍സെന്ന ഉയര്‍ന്ന വിജയ ലക്ഷ്യം.

അര്‍ദ്ധ സെഞ്ച്വറിയുമായി എലീസ ഹീലിയും ബിഡ്ത്ത് മൂണിയും ഓസീസ് ബാറ്റിങ് നിരയില്‍ മികച്ച് നിന്നു. ഇന്ത്യന്‍ ബോളര്‍മാരെല്ലാം ഓസീസ് ബാറ്റിങ്ങിന്റെ കരുത്തറിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News