കൊവിഡ്: നൂറോളം രാജ്യങ്ങളിലായി 1,04,184 പേര്‍ക്ക് വൈറസ് ബാധ

ലോകത്ത് കൊറോണ (കോവിഡ്-19) ബാധിച്ചുള്ള മരണം 3526 ആയി. 98 രാജ്യങ്ങളിലായി 1,04,184 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. അതില്‍ 6137 പേരുടെ നില ഗുരുതരമാണ്.

ഒരിടവേളയ്ക്കുശേഷം ചൈനയില്‍ വൈറസ് ബാധയിലെ നേരിയ വര്‍ധനയും കൂടുതല്‍ രാജ്യങ്ങള്‍ വൈറസ് ബാധിതപ്പട്ടികയിലേക്ക് വരുന്നതും വലിയ ഭീഷണിയാണുയര്‍ത്തുന്നത്. ചൈനയില്‍ ശനിയാഴ്ച 99 പുതിയ കേസും 28 മരണവുമാണ് റിപ്പോര്‍ട്ടുചെയ്തത്. ഇതോടെ ചൈനയില്‍ ആകെ മരണം 3070 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News