കോര്‍പറേറ്റ് തകര്‍ച്ച: പഴിയും ഭാരവും പൊതുമേഖലയ്ക്ക്

കെടുകാര്യസ്ഥതയിലും അഴിമതിയിലും സ്വകാര്യബാങ്കുകള്‍ തകരുമ്പോള്‍ രക്ഷാദൗത്യം ഏറ്റെടുക്കേണ്ടിവരുന്നത് കാര്യക്ഷമതയില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആക്ഷേപിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക്.

പൊളിഞ്ഞ യെസ് ബാങ്കിനെ സംരക്ഷിക്കാന്‍ 49 ശതമാനം ഓഹരി വാങ്ങാന്‍ എസ്ബിഐയോട് ആവശ്യപ്പെട്ടിരിക്കയാണ് കേന്ദ്രം. നേരത്തെ ഐഡിബിഐ ബാങ്കിനെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ ഉപയോഗിച്ചത് എല്‍ഐസിയുടെ ഫണ്ട്. ഐഡിബിഐയുടെ കിട്ടാക്കടം ഇപ്പോഴും എല്‍ഐസിക്ക് വന്‍ ബാധ്യതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here