കോവിഡ് 19: കൊല്ലത്ത് 5 പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തി

കൊല്ലത്ത് കോവിഡ് 19 രോഗലക്ഷണവുമായി 5 പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വൈറസ് ബാധിതരായ കുടുംബത്തില്‍പ്പെട്ടവരുടെ ബന്ധുക്കളിലാണ് രോഗലക്ഷണം കണ്ടെത്തിയത്.

പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ എത്തിയ വീട്ടിലെ മൂന്നുപേരെയും അയല്‍വാസികള്‍ ആയ രണ്ടുപേരെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here