കൊറോണ കാലത്ത് സെന്‍കുമാര്‍മാര്‍ ചെയ്യേണ്ടത്

ചൂടേറിയ കാലാവസ്ഥ ഉളളതിനാല്‍ കേരളത്തില്‍ കൊറോണ പടരില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍പൊലീസ് മേധാവി സെന്‍കുമാര്‍ പ്രസ്താവിച്ചിരുന്നു.

ഇത്തരം അബദ്ധ ജടിലമായ പ്രസ്താവനകള്‍ ഒരു വിഭാഗം ജനങ്ങളില്‍ ഉണ്ടാക്കിയ തെറ്റിദ്ധാരണയാണ് അനന്തരഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്.

അറിയാത്ത കാര്യങ്ങളെക്കുറിച്ച് സെന്‍കുമാറിനെപോലുളളവര്‍ അഭിപ്രായം പറയാതിരിക്കുക എന്നതാണ് കൊറോണ തടയാന്‍ ആദ്യം ചെയ്യേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News