ഖത്തറില്‍ മൂന്നു പേര്‍ക്ക് കൂടി കോവിഡ് 19; നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

ഖത്തറില്‍ മൂന്നു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിലെയും സെന്റര്‍ മാര്‍ക്കറ്റിലെയും ജീവനക്കാര്‍ക്കാണിത്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 10 മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു .

സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയൊന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here