കുറഞ്ഞ ചിലവില്‍ കായല്‍ സവാരി ഒരുക്കി ജലഗതാഗത വകുപ്പ്

കുറഞ്ഞ ചിലവില്‍ കായല്‍ സവാരി ഒരുക്കി ജലഗതാഗത വകുപ്പ്. 5 മണിക്കൂര്‍ കൊണ്ട് കുട്ടനാടും കുമരകവും ആസ്വദിക്കാന്‍ വെറും 400 രൂപ. 120 പേര്‍ക്ക് ഒരു പോലെ യാത്ര ചെയ്യാം ഒപ്പംകുടുംമ്പ ശ്രീ ഒരുക്കുന്ന കുട്ടനാടന്‍ രുചിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here