മാസ്‌ക്കുകള്‍ക്ക് അമിത വില ഈടാക്കി മെഡിക്കല്‍ ഷോപ്പുകളുടെ പകല്‍ക്കൊള്ള

മാസ്‌ക്കുകള്‍ക്ക് അമിത വില ഈടാക്കി മെഡിക്കല്‍ ഷോപ്പുകളുടെ പകല്‍ക്കൊള്ള. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് അമിത വില ഈടാക്കുന്നത്. സംഭവത്തില്‍ ശക്തമായ നടപടി  സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News