കൊറോണ: അടിയന്തര സാഹചര്യം വിലയിരുത്താന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

കൊറോണ വൈറസ് ബാധയുടെ അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. നിലവിലെ സ്ഥിതിഗതികൾ യോഗം വിലയിരുത്തും.

മന്ത്രിസഭാ യോഗത്തിനു ശേഷം ഡി.എം.ഒ മാരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് നടത്തും.

ഓരോ ജില്ലയിലെയും സാഹചര്യം വിലയിരുത്തി തുടർ നടപടികൾക്കും യോഗം രൂപം നൽകും. ആരോഗ്യമന്ത്രി കെ.കെ.ശൈലജയും വീഡിയോ കോൺഫറൻസിൽ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here