കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്

എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കുട്ടനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചര്‍ച്ചക്കാകയിട്ടാണ് യോഗം ചേരുന്നത്.

യോഗത്തിന് മുന്നോടിയായി എന്‍സിപി നേതൃ യോഗം തലസ്ഥാനത്ത് ചേരും. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും.

ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം യുഡിഎഫിലേക്ക് മടങ്ങുന്ന പശ്ചാത്തലത്തില്‍ ആ കാര്യവും എല്‍ഡിഎഫിന്‍റെ പരിഗണനയ്ക്ക് വരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News