ഇറാനില്‍ കുടുങ്ങിയ 58 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

കൊറോണ പടരുന്ന ഇറാനില്‍ കുടുങ്ങിയ അമ്പത്തെട്ടുപേരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. ഗാസിയാബാദ് വിമാനത്താവളത്തിലാണ് ഇവര്‍ എത്തിയത്. കുടുതല്‍ പേരെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു.

വ്യോമസേനാ വിമാനത്തിലാണ് ഇവരെ തിരിച്ചെത്തിച്ചത്. ഇവരുടെ കൂട്ടത്തില്‍ എത്ര മലയാളികള്‍ ഉണ്ടെന്നതുള്‍പ്പെടെയുള്ള വിശദാശങ്ങള്‍ അറിയാനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News