പത്തനംതിട്ടയില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ; വൈറസ് ബാധ ഇറ്റലിയില്‍ നിന്ന് വന്നവരുടെ ബന്ധുകള്‍ക്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു.

നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം രോഗം സ്ഥിരീകരിച്ച, ഇറ്റലിയില്‍ നിന്നും വന്ന റാന്നി സ്വദേശികളുടെ ബന്ധുക്കളാണ് ഇരുവരും. കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും.

ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം എട്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News