മുസ്ലീംലീഗ്  മുഖപത്രം ചന്ദ്രികയിൽ വിജിലൻസ് റെയ്ഡ്

കോ‍ഴിക്കോട്: മുസ്ലീം ലീഗ്  മുഖപത്രം ചന്ദ്രികയിൽ വിജിലൻസ് റെയ്ഡ്. സാമ്പത്തിക ഇടപാടുമായി  ബന്ധപ്പെട്ട നിർണായ രേഖകൾ പിടിച്ചെടുത്തു.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട 10 കോടിയോളം രൂപ ചന്ദ്രികയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്ന വിവരത്തെതുടർന്നായിരുന്നു റെയ്ഡ്.
കൂടുതൽ നടപടികൾ രേഖകൾ പരിശോധിച്ച ശേഷമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കൈരളി ന്യൂസിനോട് പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News