കോവിഡ് 19; കോട്ടയത്ത് ഒരാ‍ളുടെ നില ഗുരുതരം

കോവിഡ് 19 ബാധിച്ച ഒരു രോഗിയുടെ നില ഗുരുതരം. കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന 85വയസ്സുകാരിയുടെ നിലയാണ് ഗുരുതരം.

പത്തനംതിട്ടയില്‍ ആദ്യഘട്ടത്തില്‍ രോഗം ബാധ സ്ഥരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന്‍റെ മാതാവാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്.

ഇന്നലെയാണ് ഇവരുടെ വൃദ്ധരായ മാതാപിതാക്കൾക്കും രോഗം സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here