കോവിഡ് 19; രണ്ടു വയസുള്ള കുട്ടിയുടേതടക്കം 21 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും

കോവിഡ് 19 സംശയ ബാധയെ തുടർന്ന് പത്തനംതിട്ട ജന ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന രണ്ടു വയസുള്ള കുട്ടിയുടേതടക്കം 21 പേരുടെ പരിശോധനാ ഫലം ഇന്ന് ലദിക്കും.

രോഗബാധിതരുമായി ഇടപഴകിയെന്ന് കണ്ടെത്തിയ കൂടുതൽ പേരും ഇന്ന് ആശുപത്രിയിലേക്ക് മാറ്റും.

രോഗബാധിതർ സ്വകാര്യ ബസ്സിൽ സഞ്ചരിച്ചെന്ന റൂട്ട് മാപ്പ് അടക്കം പുറത്തുവിട്ട സാഹചര്യത്തിൽ കൂടുതൽ പേരെ കണ്ടെത്താൻ കഴിയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News