സിന്ധ്യയ്ക്ക് ബിജെപിയിലേക്ക് വഴിയൊരുക്കിയവര്‍

രാഹുല്‍ഗാന്ധിയുടെ ഉറ്റതോഴന്‍, എഐസിസി അധ്യക്ഷസ്ഥാനത്തേക്കുപോലും ഉയര്‍ന്ന പേര്, ജ്യോതിരാദിത്യസിന്ധ്യയുടെ കാലുമാറ്റം ഇനിയും ദഹിക്കാത്ത കോണ്‍ഗ്രസുകാരുണ്ട്. എന്നാല്‍, സോണിയ ജ്യോതിരാദിത്യയെ തഴഞ്ഞെന്ന് വിശ്വസിക്കുന്ന നേതാക്കളുമുണ്ട്.

കഴിഞ്ഞ ലോക്സഭയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവിന്റെ സ്ഥാനം ജ്യോതിരാദിത്യക്ക് നല്‍കാന്‍ സോണിയ തയ്യാറായില്ല.മധ്യപ്രദേശില്‍ 15 വര്‍ഷത്തെ ബിജെപി ഭരണത്തിനു വിരാമമിട്ട് 2018 ഡിസംബറില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തിനായി ജ്യോതിരാദിത്യ അവകാശവാദം ഉന്നയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News