കിടങ്ങില്‍ വീണ് പരുക്കേറ്റ കുട്ടിയാനയ്ക്ക് ചികിത്സയൊരുക്കി വനംവകുപ്പ്‌

കണ്ണൂർ ചന്ദനക്കാംപാറ ഷിമോഗ കോളനിയിൽ കിടങ്ങിൽ വീണ് പരിക്കേറ്റ കാട്ടാനയുടെ കിടപ്പ് കരളലിയിക്കുന്ന കാഴ്ചയാണ്.

നട്ടെല്ല് തകർന്ന് തീർത്തും അവശനായി ദയനീയ സ്ഥിതിയിലാണ് അഞ്ച് വയസ്സ് പ്രായമുള്ള കുട്ടിയാന.

സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. കണ്ണൂർ ഷിമോഗ കോളനിയിൽ നിന്നും എം സന്തോഷിന്റെ റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News