പള്ളിക്കത്തോട് തോക്ക് നിര്‍മാണ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

കോട്ടയം പള്ളിക്കത്തോട്ടിലെ തോക്ക് നിർമാണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പരുമല സ്വദേശി എം ജെ ലിജോ (36)യാണ് പിടിയിലായത്.

ഇതോടെ ഈ കേസില്‍ ബിജെപി നേതാവടക്കം അറസ്റ്റിലായവരുടെ എണ്ണം 6 ആയി. ഇനിയും കൂടുതൽ പേർ അറസ്റ്റിൽ ആകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇയാൾ തോക്ക് നിർമാണ സംഘത്തിൽ നിന്നും തോക്കുകൾ വാങ്ങിയിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു റിവോൾവറും വെടിയുണ്ടയും പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here