തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും പ്ലാനറ്റോറിയവും മാര്‍ച്ച് 31 വരെ അടച്ചിടും

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും പ്ലാനറ്റോറിയവും മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here