ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരം മഴ മൂലം ഉപേക്ഷിച്ചു

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ധര്‍മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരം ഒരു പന്തുപോലും എറിയാനാകാതെയാണ് ഉപേക്ഷിച്ചത്. പരമ്പരയിലെ രണ്ടാം മത്സരം മാര്‍ച്ച് 15ന് ലക്‌നോവില്‍ നടക്കും.

ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യാ എന്നിവര്‍ പരിക്ക് മാറി തിരിച്ചെത്തുന്ന മത്സരം കൂടിയായിരുന്നു ഇത്. പരമ്പരയിലെ രണ്ടാമത്തെ മത്സരം അടുത്ത ഞായറാഴ്ച ലക്‌നൗവില്‍ വെച്ച് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News