മഹാമാരി വരുമ്പോള്‍ ആളുകളെ തള്ളിവിടുകയാണോ വേണ്ടത്? മനുഷ്യരുടെ കൂടെയല്ലേ നമ്മള്‍ നില്‍ക്കേണ്ടത്?; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി

സംസ്ഥാന സര്‍ക്കാരിന്റെ യശസ്സ് കൂടിപ്പോകുമോ എന്ന ആശങ്കയാണ് പ്രതിപക്ഷത്തിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

”എന്തെല്ലാം നിലയിലാണ് നമ്മുടെ നാട് മാറുന്നത്? ഇങ്ങനെയൊരു മഹാമാരി വരുമ്പോള്‍ ആളുകളെ തള്ളിവിടുകയാണോ വേണ്ടത്? എല്ലാവരും ഒത്തുചേര്‍ന്ന് ജാഗ്രത പാലിക്കുകയല്ലേ വേണ്ടത്. അപ്പോള്‍ ഏത് പക്ഷമാണ്, ഏത് മുന്നണിയാണ് എന്ന് നോക്കിനിക്കലാണോ? അങ്ങനെ നോക്കണമെങ്കില്‍ മനുഷ്യന്‍ വേണ്ടേ നാട്ടില്‍? ആ മനുഷ്യരുടെ കൂടെയല്ലേ നമ്മള്‍ നില്‍ക്കേണ്ടത്? ഇതില്‍ കൂടുതല്‍ പറയാതിരിക്കുകയാണ് നല്ലത്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News