കൊറോണ വൈറസിന്റെ ഗൗരവം പ്രതിപക്ഷ നേതാവിന് അറിയില്ല; കേരള ജനതയെ ധൈര്യപ്പെടുത്താന്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്ളത് എത്ര ഭാഗ്യം; ജോസ് കടാപ്പുറത്തിന്റെ കുറിപ്പ്

ജോസ് കടാപ്പുറത്തിന്റെ ഫെയിസ് ബുക്ക് പോസ്റ്റ്:

അമേരിക്കയില്‍ വിവിധ മാധ്യമങ്ങളില്‍ ആയി ദിവസം 10 ലധികം പ്രസ് മീറ്റിംഗുകള്‍ ഉണ്ട്, കൊറോണ വൈറസിന്റെ ഗൗരവംപ്രതിപക്ഷ നേതാവിന് അറിയില്ല എന്ന് തോന്നുന്നു … കനേഡിയന്‍ പ്രധാനമന്ത്രി ഐസൊലേഷനിലാണ്. 1600 പേര്‍ക്ക് അമേരിക്കയില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചു എന്ന് ഉറപ്പായി 41 പേര് ഇതിനോടകം മരിച്ചു …ജനങ്ങള്‍ആകെ ഭീതിയിലാണ് ഷോപ്പുകളില്‍ നിന്ന് അസാധാരണമായി ഭക്ഷണ സാധനങ്ങള്‍ വാങ്ങി ശേഖരിക്കുന്നു .. എല്ലാം ഇവിടെ കുറയ്ക്കുന്നില്ല ..കേരളത്തില്‍ ജനങ്ങളെ ധൈര്യപ്പെടുത്താന്‍ ഒരു ചീഫ് മിനിസ്റ്ററും, ആരോഗ്യമന്ത്രിയും ഉള്ളത് എത്ര ഭാഗ്യമാണ്. ഈ സമയത്തു മനുഷ്യന്മാരുടെ കൂടെ നില്‍ക്കുന്ന പൊതു പ്രവര്‍ത്തകര്‍ ഉള്ളത് ഭാഗ്യമല്ലേ …..

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News