പി കെ കുഞ്ഞനന്തന് ജാമ്യം

ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിച്ചു വരുന്ന പി.കെ.കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശിക്ഷ തല്‍ക്കാലത്തേക്ക് റദ്ദാക്കി. 3 മാസത്തെ ജാമ്യമാണ് അനുവദിച്ചിട്ടുള്ളത്.

മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ആരോഗ്യനില മോശമാണന്നും ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കുഞ്ഞനന്തന്‍ കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News