വീണവായിക്കുകയാണോ ശൈലജ ടീച്ചര്‍ ചെയ്യേണ്ടിയിരുന്നത്?

റോമാനഗരം കത്തിക്കരിയുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയുടെ കഥ നമ്മുക്കെല്ലാം അറിയാം.റോമാ
നഗരം മാത്രമല്ല ഇറ്റലി ഒന്നാകെ ഇപ്പോള്‍ കത്തികരിയുകയാണ്.തീയല്ല തീയിനേക്കാള്‍ മാരകമായ കൊറോണ വൈറസാണ് ഇറ്റലിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നത്.

പഴയ റോമാ ചകവര്‍ത്തി ഇപ്പോള്‍ ഇറ്റലിയിലില്ല.ഇറ്റലിയിലെ
ജനാധിപത്യ ചക്രവര്‍ത്തിമാരൊന്നും ഇന്ന് വീണവായിച്ച് സമയം കളയുന്നില്ല.അവരെല്ലാം കയ്യും മെയ്യും മറന്ന് കൊറോണയെ പിടിച്ച് കെട്ടാന്‍ അധ്വാനിക്കുകയാണ്. ഇറ്റലിയില്‍ നിന്ന് കേരളത്തിലേയ്ക്ക് വരാം. കേരളം ചെറിയൊരു ഭൂപ്രദേശമാണ്.പക്ഷെ ഈ നാട് ലോകപ്രശസ്തമാണ്.നിപ്പയാകട്ടെ, പ്രളയമാകട്ടെ ,കൊറോണയാകട്ടെ എന്തിനേയും കൂട്ടായ്മയോടെ അതിജീവിക്കുന്ന നാടാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News