
ആശുപത്രിയിലായ അച്ഛനെ കാണാന്‍ വിദേശത്തുനിന്നെത്തി, കോവിഡ് സംശയത്തെതുടര്‍ന്നു സ്വമേധയാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത് ഐസലേഷനില്‍ ആയ യുവാവിന്റെ കണ്ണീര്‍ക്കുറിപ്പ് വൈറലാകുന്നു.
വീട്ടില്‍ ഉറക്കത്തില്‍ കട്ടിലില്‍നിന്നു വീണു ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജിലായ അച്ഛന്‍ ആബേല്‍ ഔസേഫിനെ കാണാനാണു ലിനോ ആബേല്‍ ഖത്തറില്‍നിന്നെത്തിയത്.
ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ആബേലിന്റെ അവസ്ഥ ഗുരുതരമാവുകയും സ്‌ട്രോക്ക് വന്ന് രാത്രിയോടെ മരിക്കുകയുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here