കൊറോണ: ഐലീഗ് ഫുഡ്ബോള്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തും

കൊറോണ പശ്ചാത്തലത്തിൽ ഇനിയുള്ള ഐ ലീഗ് ഫുട്ബോൾ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചു.

കാണികൾക്ക് പ്രവേശനം ഉണ്ടാവില്ല .11 ടീമുകൾക്കായി 24 മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഗോകുലം കേരള എഫ് സി, ഇന്ത്യൻ ആരോസ് മത്സരം മറ്റന്നാൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് നടക്കുക.

ഇത്തവണ കപ്പ് മോഹൻ ബഗാൻ നേടിയതിനാൽ മറ്റ് സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്.കൊ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News