നടന്‍ വിജയ്ക്ക് ആദായനികുതി വകുപ്പിന്റെ ക്ലീന്‍ ചിറ്റ്

തമിഴ് നടന്‍ വിജയ്ക്ക് ആദായനികുതിവകുപ്പിന്റെ ക്ലീന്‍ചിറ്റ്. വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പിന്റെ സ്ഥിരീകരണം.

ബിഗില്‍ മാസ്റ്റര്‍ ചിത്രങ്ങളുടെ പ്രതിഫലത്തിന് ആദായ നികുത് അടച്ചില്ലെന്നാരോപിച്ച് മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ആദായ നികുതിവകുപ്പ് വിജയ്‌നെ കസ്റ്റഡിയിലെടുത്തിരുന്നു.

മണിക്കൂറുകളോളമാണ് വിജയ്‌നെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തത്. ഐടി വകുപ്പ് സീല്‍ ചെയ്ത വിജയ്‌ന്റെ വീട്ടിലെ മുറി തുറന്നുകൊടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel